നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിൽ നിമിഷ സജയൻ നായികയാകുന്നു. രാജീവ് രവിയുടെ സിനിമയിൽ നിവിൻ പോളിയും നിമിഷ സജയനും ഇതാദ്യമാണ്.ലാൽ ജോസിന്റെ ബിജു മേനോൻ സിനിമയിലും നിമിഷയാണ് നായിക. ഒരു കുപ്രസിദ്ധ പയ്യനാണ് നിമിഷയുടേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്.