1. ചരകസംഹിത രചിച്ചത്?
ചരകൻ
2. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ
3. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
നൈട്രജൻ
4. പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം?
കോസ്മോളജി
5. ന്യൂട്രോൺ ഇല്ലാത്ത വാതകം?
ഹൈഡ്രജൻ
6. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നത്?
കാർബൺ 14
7. ഓക്സിജൻ കണ്ടുപിടിച്ചത് ?
ജോസഫ് പ്രിസ്റ്റ്ലി
8. സസ്യങ്ങൾ പകൽ പുറത്തുവിടുന്ന വാതകം?
ഓക്സിജൻ
9. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം?
നൈട്രജൻ
10. ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
ഇരുമ്പ്
11.ആർ.ബി.സി രൂപംകൊള്ളുന്നത്?
അസ്ഥിമജ്ജയിൽ
12. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം?
പ്ളീഹ
13. ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമാകുന്ന അവസ്ഥ?
പോളിസൈത്തീമിയ
14. അരുണ രക്താണുക്കളുടെ ആയുസ്?
120 ദിവസം
15. ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്?
ശ്വേതരക്താണുക്കൾ
16. ശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്ന രക്തകോശം?
ശ്വേതരക്താണുക്കൾ
17. ഏറ്റവും വലിയ ശ്വേതരക്താണു?
മോണോസൈറ്റ്
18. നിറമില്ലാത്ത രക്തകോശം?
പ്ലേറ്റ്ലെറ്റുകൾ
19. രക്തത്തിലെ ദ്രാവക ഭാഗം?
പ്ളാസ്മ
20. രക്തത്തിൽ ആന്റിബോഡികൾ സ്ഥിതിചെയ്യുന്നത്?
പ്ളാസ്മയിൽ
21. അടിച്ചുപരത്തി തകിടുകളാക്കാൻ പറ്റുന്ന ലോഹങ്ങളുടെ കഴിവ്?
മാലിയാബിലിറ്റി
22. കപ്പാസിറ്റൻസിന്റെ യൂണിറ്റ്?
ഫാരഡ്
23. എസിയെ ഡിസിയാക്കി മാറ്റുന്ന ഇലക്ട്രോണിക് സംവിധാനം?
റെക്ടിഫയറുകൾ
24. ഇല്യൂമിനൻസിന്റെ യൂണിറ്റ് ?
ലക്സ്