തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള ഏകദിന പരമ്പരയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യ എ ടീം അംഗങ്ങൾ. അക്‌സർ പട്ടേൽ, ജയന്ത് യാദവ്, ഫിസിഷൻ കമലേഷ് എന്നിവരുടെ പിറന്നാളാണ് ആഘോഷിച്ചത്.