ജനനമരണ രൂപത്തിലുള്ള സംസാരരോഗം പാടെ ശമിപ്പിക്കാൻ പറ്റിയ മരുന്ന് പരമേശ്വരന്റെ തിരുനാമമല്ലാതെ മറ്റൊന്നുമില്ല.