നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന കോട്ടയം നാഗമ്പടം പാർക്കിന്റെ നിർമ്മാണ പുരോഗതി തിരുവഞ്ചൂർ രാധാകൃഷ്ണൻ.എം.എൽ.എ വിലയിരുത്തുന്നു. ജില്ലാ കളക്ടർ സുധീർ ബാബു, നഗരസഭാ അദ്ധ്യക്ഷ ഡോ. പി.ആർ.സോന തുടങ്ങിയവർ സമീപം.
കാമറ: ശ്രീകുമാർ ആലപ്ര