cycle
ജീവിത ചിലവുകൾക്ക് പണം കണ്ടെത്തുന്നതിനായി ആക്രി സാധനങ്ങൾ ശേഖരിച്ചു കച്ചവടം നടത്തുന്ന തൊടുപുഴ കോലാനി സ്വദേശി സക്കറിയയും കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്നരീതിയിൽ അലങ്കരിച്ചു കൊണ്ടുനടക്കുന്ന സന്തതസഹചാരിയുമായ സൈകളും, കച്ചവടത്തിനായി ശേഖരിക്കുന്ന ആക്രി വസ്തുക്കൾ കൊണ്ടുതന്നെയാണ് തന്റെ സൈക്കിൾ അലങ്കരിച്ചിരിക്കുന്നത്

ജീവിത ചിലവുകൾക്ക് പണം കണ്ടെത്തുന്നതിനായി ആക്രി സാധനങ്ങൾ ശേഖരിച്ചു കച്ചവടം നടത്തുന്ന തൊടുപുഴ കോലാനി സ്വദേശി സക്കറിയയും കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്നരീതിയിൽ അലങ്കരിച്ചു കൊണ്ടുനടക്കുന്ന സന്തതസഹചാരിയുമായ സൈകളും, കച്ചവടത്തിനായി ശേഖരിക്കുന്ന ആക്രി വസ്തുക്കൾ കൊണ്ടുതന്നെയാണ് തന്റെ സൈക്കിൾ അലങ്കരിച്ചിരിക്കുന്നത്.