കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാപരമ്പരയുടെ റോഡ് ഷോയ്ക്ക് ചാത്തന്നൂർ എസ്.എൻ.ഡി.പി യൂണിയൻ നൽകിയ സ്വീകരണ ഉദ്ഘാടനം പ്രസിഡന്റ് ബി.ബി.ഗോപകുമാർ നിർവഹിക്കുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്‌ണൻ, ചാത്തന്നൂർ യൂണിയൻ അസി.സെക്രട്ടറി കെ.നടരാജൻ, വനിതാ സംഘം സെക്രട്ടറി ബീനാ പ്രശാന്ത്, യോഗം ഡയറക്ടർ ബോർഡംഗം ബി.സജൻലാൽ എന്നിവർ സമീപം