kollam-union-sweekaranam
കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാപരമ്പരയുടെ റോഡ് ഷോ കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ സ്വീകരിക്കുന്നു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, മഹിമ അശോകൻ, മുണ്ടയ്ക്കൽ രാജീവൻ, ഇരവിപുരം സജീവൻ, പ്രമോദ് കണ്ണൻ, അഡ്വ.രാജീവ് കുഞ്ഞികൃഷ്ണൻ, മങ്ങാട് ഉപേന്ദ്രൻ, ആനേപ്പിൽ എ.ഡി.രമേഷ്, നേതാജി ബി.രാജേന്ദ്രൻ, ബൈജു എസ്.പട്ടത്താനം, അഡ്വ.ഷേണാജി, ഡോ.എസ്.സുലേഖ, രജിതാ രാജേന്ദ്രൻ എന്നിവർ സമീപം