sn-trust-central-school-
കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാപരമ്പരയുടെ റോഡ് ഷോയ്ക്ക് കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ നൽകിയ സ്വീകരണ ഉദ്ഘാടനം സ്കൂൾ സ്പെഷ്യൽ ഓഫീസർ കെ. സാംബശിവൻ നിർവഹിക്കുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്‌ണൻ, പ്രിൻസിപ്പൽ എസ്.നിഷ അദ്ധ്യാപകരായ ഡാലി.സി, മീനു സുന്ദർ, പ്രവീണ, റോജ, സോണി, കവിത, സുനിത, ഡാലി.എസ്, അനിത.എം.എസ് എന്നിവർ സമീപം