chavara-union-sweekaranam
കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാപരമ്പരയുടെ റോഡ് ഷോ ചവറ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.യൂണിയൻ വൈസ് പ്രസിഡന്റ് ശശിബാബു,കെ. സുധാകരൻ, തട്ടാശ്ശേരി രാജു,ബിനു പള്ളിക്കോടി, ശ്രീകുമാർ, മുരളി എന്നിവർ സമീപം