തിരുവനന്തപുരം കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം പ്രാവച്ചമ്പലം ജംഗ്‌ഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.ഡോ.എ.സമ്പത്ത് എം.പി,മന്ത്രിമാരായ ജി.സുധാകരൻ,ഇ.ചന്ദ്രശേഖരൻ,എം.എൽ,.എ മാരായ ഐ.ബി സതീഷ്,സി.കെ ഹരീന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ,സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ തുടങ്ങിയവർ സമീപം
തിരുവനന്തപുരം കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം പ്രാവച്ചമ്പലം ജംഗ്‌ഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.ഡോ.എ.സമ്പത്ത് എം.പി,മന്ത്രിമാരായ ജി.സുധാകരൻ,ഇ.ചന്ദ്രശേഖരൻ,എം.എൽ,.എ മാരായ ഐ.ബി സതീഷ്,സി.കെ ഹരീന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ,സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം പ്രാവച്ചമ്പലം ജംഗ്‌ഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.മന്ത്രിമാരായ ജി.സുധാകരൻ,ഇ.ചന്ദ്രശേഖരൻ,ഡോ .എ .സമ്പത്ത് എം.പി,എം.എൽ,.എ മാരായ ഐ.ബി സതീഷ്,സി.കെ ഹരീന്ദ്രൻ,കെ.ആൻസലൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ തുടങ്ങിയവർ സമീപം
തിരുവനന്തപുരം കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം പ്രാവച്ചമ്പലം ജംഗ്‌ഷനിൽ നിർവ്വഹിക്കുവാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രിമാരായ ജി.സുധാകരൻ,ഇ.ചന്ദ്രശേഖരൻ,ഡോ .എ .സമ്പത്ത് എം.പി,എം.എൽ,.എ മാരായ സി.കെ ഹരീന്ദ്രൻ,കെ.ആൻസലൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ,സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ തുടങ്ങിയവർ സമീപം