karmana-kaliyikkavila-roa
തിരുവനന്തപുരം കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം പ്രാവച്ചമ്പലം ജംഗ്‌ഷനിൽ നിർവ്വഹിക്കുവാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രിമാരായ ജി.സുധാകരൻ,ഇ.ചന്ദ്രശേഖരൻ,ഡോ .എ .സമ്പത്ത് എം.പി,എം.എൽ,.എ സി.കെ ഹരീന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ തുടങ്ങിയവർ സമീപം

തിരുവനന്തപുരം കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം പ്രാവച്ചമ്പലം ജംഗ്‌ഷനിൽ നിർവ്വഹിക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി ജി.സുധാകരൻ എന്നിവർ ഡോ.എ.സമ്പത്ത് എം.പി യുമായ് സംഭാഷണത്തിൽ.മന്ത്രി ഇ.ചന്ദ്രശേഖരൻ,സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ എന്നിവർ സമീപം

karmana-kaliyikkavila-roa
തിരുവനന്തപുരം കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം പ്രാവച്ചമ്പലം ജംഗ്‌ഷനിൽ നിർവ്വഹിക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ച വേളയിൽ ബൊക്ക നൽകാനെത്തിയ കുട്ടിക്ക് കൈകൊടുത്ത് സംസാരിക്കുന്നു.മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ,ജി.സുധാകരൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ എന്നിവർ സമീപം