സ്കൂളുകൾക്കായുളള കായികഉപകരണങ്ങളുടെ വിതരണോദ്ഘാടനത്തിന് തിരുവനന്തപുരം പ്രസ് ക്ലബിൽ എത്തിയ മേയർ വി.കെ പ്രശാന്തിനെ സ്വീകരിക്കുന്ന ചടങ്ങിൽ ആദരം ഏറ്റുവാങ്ങാനെത്തിയ ദേശീയ കിരീടം നേടിയ കേരള വനിതാ വോളിബോൾ താരങ്ങൾ.വിദ്യാഭ്യാസ കലാകായികകാര്യ സ്റ്റാൻഡിംകമ്മിറ്റി ചെയർമാൻ വി.സുദർശൻ സമീപം