മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മേലധികാരികളിൽ നിന്ന് നല്ല സമീപനം. ഐശ്വര്യം വർദ്ധിക്കും. അംഗീകാരം ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഗൃഹനവീകരണ പ്രവൃത്തികൾ ആരംഭിക്കും. പ്രശസ്തിയും അംഗീകാരവും. ആനുകൂല്യങ്ങൾ ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മനസന്തോഷം ലഭിക്കും. ജോലിഭാരം വർദ്ധിക്കും. ക്രയവിക്രയങ്ങൾക്ക് നല്ല സമയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മാതൃഗുണം ലഭിക്കും. കർമ്മ സംബന്ധമായ ഉയർച്ച. ഇടപാടുകളിൽ ശ്രദ്ധിക്കുക.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആരോഗ്യം ശ്രദ്ധിക്കണം. ആഗ്രഹ സാഫല്യം. അനുകൂലസമയം.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ബുദ്ധിസാമർത്ഥ്യം ഉണ്ടാകും. ആപത്തുകളിൽ നിന്ന് രക്ഷനേടും. മത്സരങ്ങൾ നേരിടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഗൃഹാന്തരീക്ഷം ആനന്ദപ്രദമാകും. സഹോദരങ്ങൾ അനുകൂലമാകും. പാഠ്യവിഷയത്തിൽ ശ്രദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കർമ്മരംഗത്ത് ഉയർച്ച. ശത്രുക്കൾ മിത്രങ്ങളാകും. അഭിവൃദ്ധി ഉണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മപ്രശ്നങ്ങളെ ധീരതയോടെ നേരിടും. വ്യാപാരത്തിൽ പുരോഗതി. യാത്രാക്ളേശം അനുഭവപ്പെടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പിതൃഗുണം ലഭിക്കും. പുതിയ വാഹന ലാഭം. അനാവശ്യ ചിന്തകൾ ഒഴിവാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രതിസന്ധികൾ ഒഴിവാകും. ആരോഗ്യപരമായി ശ്രദ്ധ വേണ്ടിവരും. ഇടപാടുകളിൽ സൂക്ഷിക്കണം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പിതൃഗുണം ഉണ്ടാകും. അനുകൂല സമയം. ക്ളേശങ്ങൾക്ക് ആശ്വാസം.