1.ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ?
ജെ.സി. ബോസ്
2. പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത?
ഫോട്ടോട്രോപ്പിസം
3. രാസവസ്തുക്കളുടെ സ്വാധീനത്താൽ വളരാനുള്ള ചെടികളുടെ പ്രവണത?
കീമോട്രോപ്പിസം
4. സ്പർശനത്തോട് പ്രതികരിക്കാനുള്ള ചെടികളുടെ കഴിവ് ?
സീസ്മോനാസ്റ്റിക് മൂവ്മെന്റ്
5. ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായിട്ടുള്ള ഗ്രഹം?
യുറാനസ്
6. യുറാനസ് കണ്ടെത്തിയത്?
വില്യം ഹെർഷൽ
7. വലിയ ചുവന്ന പൊട്ടു കാണപ്പെടുന്ന ഗ്രഹം?
വ്യാഴം
8.'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം"എന്നീ പേരുകളുള്ള വലയങ്ങളുള്ള ഗ്രഹം?
നെപ്ട്യൂൺ
9. ഏറ്റവും വേഗത്തിൽ കാറ്റു വീശുന്ന ഗ്രഹം?
നെപ്ട്യൂൺ
10. റോമാക്കാരുടെ സന്ദേശവാഹകദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം?
ബുധൻ
11. റോമാക്കാരുടെ യുദ്ധദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം?
ചൊവ്വ
12. സൾഫറിന്റെ അറ്റോമിക നമ്പർ?
16
13. വെളുത്തുള്ളിയുടെ ഗന്ധമുള്ള മൂലകം?
വെളുത്ത ഫോസ്ഫറസ്
14. എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തു?
സിങ്ക് ഫോസ്ഫൈഡ്
15. ഇരുട്ടത്ത് തിളങ്ങാൻ കഴിവുള്ള ഫോസ്ഫറസ് സംയുക്തം?
വെളുത്ത ഫോസ്ഫറസ്
16. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫോസ്ഫറസ് ഐസോടോപ്പ് ?
ഫോസ്ഫറസ് 32
17. റേഡിയോ ആക്ടീവ് ഐസോടോപ്പ് ഇല്ലാത്ത മൂലകം?
സൾഫർ
18. കോപ്പറിന്റെ ശത്രു എന്നറിയപ്പെടുന്ന മൂലകം?
സൾഫർ
19. വെടിമരുന്ന് കത്തുമ്പോൾ പച്ചനിറം ലഭിക്കാനായി ചേർക്കുന്നത്?
ബേരിയം
20. സോഡിയം, പൊട്ടാസ്യം, കാൽസ്യം എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഹംഫ്രി ഡേവി