നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി ഗവർണർ ജസ്റ്റിസ് പി.സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുവാനെത്തുന്ന വേളയിൽ വി.എസ് അച്യുതാനന്ദനെ വണങ്ങുന്നു.മുഖ്യമന്ത്രി [പിണറായി വിജയൻ,സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ,മന്ത്രി എ.കെ ബാലൻ,ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ സമീപം
നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി ഗവർണർ ജസ്റ്റിസ് പി.സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുവാനെത്തുന്ന വേളയിൽ വി.എസ് അച്യുതാനന്ദനെ വണങ്ങുന്നു.മുഖ്യമന്ത്രി [പിണറായി വിജയൻ,സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ,മന്ത്രി എ.കെ ബാലൻ,ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ സമീപം.
നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് കഴിഞ്ഞ് ഗവർണറെ യാത്രആക്കിയശേഷം തിരികെ സീറ്റിലേക്ക് മടങ്ങി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സമീപത്ത് ചർച്ചയിൽ മുഴുകിയ മന്ത്രി ജി.സുധാകരനും പി.സി ജോർജ്ജ് എം.എൽ.എ യും