സാക്ഷാൽ നരസിംഹമൂർത്തിപോലും ഭയം കൊണ്ട് കുമ്പിടുമാറുള്ള നെറ്റിയുടെ മദ്ധ്യത്തിലുള്ള തീ ചിതറുന്ന മൂന്നാംകണ്ണിൽ എരിച്ചു ചാമ്പലാക്കിയ കാമദേവൻ വീണ്ടും വന്ന് ക്ളേശിപ്പിക്കുന്നതിന് കാരണം എന്താണ്.