മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ദുരിതാശ്വാസ നിധി സമർപ്പണം ചങ്ങാതികുടുക്കയിലെ കുട്ടികൾ ശേഖരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.മന്ത്രി എ.കെ ബാലൻ,പ്രൊഫ.സുജ സൂസൻ ജോർജ്ജ്,ഡോ.വേണു വാസുദേവൻ,ഗോപിനാഥ് മുതുകാട് തുടങ്ങിയവർ സമീപം
മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ദുരിതാശ്വാസ നിധി സമർപ്പണം ചങ്ങാതികുടുക്കയിലെ കുട്ടികൾ ശേഖരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.മന്ത്രി എ.കെ ബാലൻ,പ്രൊഫ.സുജ സൂസൻ ജോർജ്ജ്,ഡോ.വേണു വാസുദേവൻ,ഗോപിനാഥ് മുതുകാട് തുടങ്ങിയവർ സമീപം.