നഗരസഭാ അദ്ധ്യക്ഷക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സമർപ്പിച്ച അവിശ്വാസപ്രമേയം പാസായതിനെത്തുടർന്ന് അദ്ധ്യക്ഷ സ്‌ഥാനത്തുനിന്ന് പുറത്തായ മിനി മധു ചർച്ചക്കുശേഷം പുറത്തേക്കുവന്ന് ഓട്ടോയിൽ കയറി സഹപ്രവർത്തകർക്കു നന്ദി പറഞ്ഞു പോകുന്നു. ഒദ്യോഗിക വാഹനം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായും ചർച്ചയിൽ ആരോപണം ഉയർന്നിരുന്നു