f


നെയ്യാറ്റിൻകര : ഓലത്താന്നി മാവുനിന്നവിള പുത്തൻവീട്ടിൽ കെ. അയ്യപ്പൻ (75)നിര്യാതനായി. കഴിഞ്ഞ നവംബർ 26ന് ഓലത്താന്നിയിൽ വച്ചുണ്ടായ കാറപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ സരസ്വതി .സഞ്ചയനം ഇന്ന് രാവിലെ 9 ന്.