തിരുവനന്തപുരം: അഡ്വ .പാച്ചല്ലൂർ ബി .രാജാരാമൻ നായരുടെ അമ്മയും പാച്ചല്ലൂർ രാമവിലാസം ബംഗ്ലാവിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യയുമായ തുളസീബായി അമ്മ (96) നിര്യാതയായി: സംസ്കാരം ഇന്ന് രാവിലെ 11. 30 ന് വസതിയിൽ. മറ്റ് മക്കൾ : പരേതനായ വിജയരാമൻ നായർ (കെൽട്രോൺ) , ലളിതാംബിക ദേവി .മരുമക്കൾ : ജി. സുശീല, സുലേഖ ജയറാം ,ബി. രവി ബാലൻ(റിട്ട: ചീഫ് കമ്മിഷണർ ഇൻകം ടാക്സ് ).