vihari

തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ്‌ ഹബ്ബിൽ നടന്ന ഇന്ത്യ എ, ഇംഗ്ലണ്ട് ലയൺസ് ഏകദിന ക്രിക്കറ്റ് മത്സരത്തിലെ രണ്ടാം ദിവസത്തെ മത്സരത്തിൽ ഡാനി ബ്രിഗ്ഗ്സിന്റെ വിക്കറ്റ് നേടിയ ഹനുമാ വിഹരിക്ക് മുന്നിൽ തലകുനിച്ചു നിൽക്കുന്ന ക്യാപ്റ്റൻ അജിങ്ക്യ രഹാനെ.

billings

തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ്‌ ഹബ്ബിൽ നടന്ന ഇന്ത്യ എ, ഇംഗ്ലണ്ട് ലയൺസ് ഏകദിന ക്രിക്കറ്റ് മത്സരത്തിലെ രണ്ടാം ദിവസത്തെ മത്സരത്തിൽ ഇംഗ്ളണ്ട് ക്യാപ്റ്റൻ സാം ബില്ലിംഗ്‌സിന്റെ ക്യാച്ച് എടുത്ത ഇഷാൻ കിഷന്റെയും ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും ആഹ്ലാദം.

kaul

തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ്‌ ഹബ്ബിൽ നടന്ന ഇന്ത്യ എ, ഇംഗ്ലണ്ട് ലയൺസ് ഏകദിന ക്രിക്കറ്റ് മത്സരത്തിലെ രണ്ടാം ദിവസത്തെ മത്സരത്തിൽ ഒലി പോപ്പിന്റെ വിക്കറ്റ് നേടിയ സിദ്ധാർഥ് കൗളിന്റെ ആഹ്ലാദം

chappel

തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ്‌ ഹബ്ബിൽ നടന്ന ഇന്ത്യ എ, ഇംഗ്ലണ്ട് ലയൺസ് ഏകദിന ക്രിക്കറ്റ് മത്സരത്തിലെ രണ്ടാം ദിവസത്തെ മത്സരത്തിൽ അക്‌സർ പട്ടേലിന്റെ ബോളിൽ സാക് ചാപ്പൽ ഔട്ടാകുന്നു.