bipin-rawath-pvsm
bipin rawath pvsm

ന്യൂഡൽഹി:സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് സമാധാനകാലത്തെ ഉന്നത സൈനിക പുരസ്കാരമായ പരംവിശിഷ്ട് സേവാ മെഡൽ ലഭിച്ചു. ജനറൽ റാവത്തിന് ഇതുവരെ പി.വി.എസ്.എം കിട്ടയിട്ടില്ല. അടുത്ത റിപ്പബ്ലിക് ദിനത്തിന് മുൻപ് അദ്ദേഹം വിരമിക്കുന്നതിനാൽ പ്രതിരോധമന്ത്രാലയമാണ് റാവത്തിന്റെ പേര് ശുപാർശ ചെയ്തത്.