പത്തിന്ദ്രിയങ്ങളെയും കീഴടക്കി അവയുടെ വിഷയങ്ങളെ പുറംതള്ളി ശക്തി നശിപ്പിച്ചു പ്രസരിക്കുന്ന കുണ്ഡലിനി പ്രാണൻ അടുത്തെത്തി കൈക്കലാക്കി സ്വയം പ്രകാശിക്കുന്ന ആത്മാവിനെ തന്റെ പത്തിക്കുള്ളിലാക്കി മറയ്ക്കുന്നു.