ആലപ്പുഴ : കാവാലം പുത്തൻപുരയിൽ പരേതനായ ജോസഫ് സ്കറിയയുടെ ഭാര്യ അന്നക്കുട്ടി സ്കറിയ(80) യു.എസിലെ ഒർലാണ്ടോയിൽ നിര്യാതയായി. പാലാ സ്വദേശിയാണ്. ഒർലാണ്ടോ ഹോളി ക്രോസ് കാത്തലിക് ഇടവക അംഗമാണ്. ജെസൺ(ഷിക്കാഗോ), ജസ്റ്റിൻ (ഹൂസ്റ്റൺ) എന്നിവർ മക്കളാണ്. ബോയ ജെസൺ,ഉഷ ജസ്റ്റിൻ എന്നിവർ മരുമക്കൾ. സംസ്കാരം പിന്നീട് .