തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് മൂന്നാമത് ഏകദിന മത്സരത്തിൽ കൃണാൽ പാണ്ഡ്യയുടെ പന്തിൽ ഇംഗ്ലണ്ടിന്റെ ഡാനി ബ്രിഗ്‌സ് ബൗൾഡാകുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് മൂന്നാമത് ഏകദിന മത്സരത്തിൽ കൃണാൽ പാണ്ഡ്യയുടെ പന്തിൽ ഇംഗ്ലണ്ടന്റെ മാത്യു കാർട്ടറെ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ പുറത്താക്കുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് മൂന്നാമത് ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജെയ്‌മി ഓവർട്ടണെ പുറത്താക്കിയ നവദീപ് സൈനിയുടെ ആഹ്ലാദം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് മൂന്നാമത് ഏകദിന മത്സരം വിജയിച്ചപ്പോൾ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും കൃണാൽ പാണ്ഡ്യയും സന്തോഷം പങ്കിടുന്നു