മണക്കാട് : വില്ലേജ് ഓഫീസിനു എതിർവശം ടി സി 22/330 സങ്കീർത്തനത്തിൽ കെ. രവീന്ദ്രൻ നായർ ( 61 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ശാന്തികവാടത്തിൽ.ഭാര്യ പത്മാവതി.മക്കൾ: നന്ദകുമാർ, നന്ദിനി .മരുമക്കൾ: സന്ധ്യ, സുരേഷ്‌കുമാർ