പോത്തൻകോട്: പേരുത്തല സിന്ധുഭവനിൽ ദേവദാസൻ ആശാരി (69, റിട്ട. ഹോമിയോ ഫാർമസിസ്റ്റ്) നിര്യാതനായി . ഭാര്യ: ജയകുമാരി. മക്കൾ: അജിത്ത്കുമാർ, സിന്ധു, സജിത്ത്. മരുമക്കൾ: അമൃത, വിപിൻ, സരിത. സഞ്ചയനം വെള്ളിയാഴ്ച ഒൻപതിന്.