isl-mumbai-bangluru
isl mumbai bangluru

മുംബയ് : ഐ.എസ്.എല്ലിൽ ഇടവേളയ്ക്ക് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ബംഗളുരു എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മുംബയ് സിറ്റി ഒന്നാമതെത്തി. 29-ാം മിനിട്ടിൽ പൗലോ മചാഡോയാണ് വിജയഗോൾ നേടിയത്. ഇരു ടീമുകൾക്കും 27 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ മുംബയ്ക്കാണ് മുൻതൂക്കം.