യുകെ സിറ്റി ബാങ്കിൽ നിരവധി തസ്തികകളിൽ ഒഴിവ്. സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഇലക്ട്രോണിക് എക്സിക്യൂഷൻ ട്രേഡർ, ഡാറ്റ പ്രോഡക്ട് മാനേജർ, സെയിൽസ് അക്കൗണ്ടന്റ് മാനേജർ, ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് മാനേജർ, ,സെയിൽസ് ആൻഡ് സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, റിസേർച്ച് അസോസിയേറ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : www.citibank.co.uk. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
യു.കെ എക്സ്പ്രോ
യുകെയിലെ എക്സ്പ്രോ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എൻജിനിയർ, ഫേംവേർ എൻജിനിയർ, ഹൈഡ്രോളിക്/ മെക്കാനിക്കൽ എൻജിനിയർ, മെയിന്റനൻസ് ടെക്നീഷ്യൻ, ഇലക്ട്രോ മെക്കാനിക്കൽ പ്രൊഡക്ഷൻ ടെക്നിഷ്യൻ , ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ, ഇലക്ട്രിക്കൽ എൻജിനിയർ, ടെസ്റ്റ് ഡെവലപ്മെന്റ് എൻജിനിയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.exprogroup.com . ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
എച്ച്.ടി.സി യുകെ
യുകെയിലെ എച്ച്.ടി.സി കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്റർപ്രൈസ് ഡിസ്ട്രിബ്യൂഷൻ ആൻഡ് വിഎആർ സെയിൽസ് മാനേജർ, ഫീൽഡ് ടെസ്റ്ര് എൻജിനീയർ, അസിസ്റ്റന്റ് പ്രോഡക്ട് മാനേജർ, സെയിൽസ് മാനേജർ, സീനിയർ മാർക്കെറ്റിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : www.htc.com/uk/.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഡിലോയിറ്റ്
യു.കെയിലെ ഡിലോയിറ്റ് കമ്പനിയിൽ നിരവധി അവസരങ്ങൾ. കോർപ്പറേറ്റ് ഓഡിറ്റ് ആൻഡ് അഷ്വറൻസ്, ഡെവപർ ആൻഡ് സീനിയർ ഡെവലപ്പർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് : www2.deloitte.com ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഡ്രൈഡോക്സ് വേൾഡ്
ദുബായിലെ ഡ്രൈഡോക്സ് വേൾഡ് എന്ന മറൈൻ കമ്പനിയിൽ മുപ്പതിലേറെ വകുപ്പുകളിലേക്കായി ഉടൻ നിയമനം നടത്തുന്നു. ഫോർമാൻ - ബ്ളാസ്റ്റർ പെയിന്റർ, ഫോർമാൻ- ഹൈഡ്രോലിക്, ഫിറ്റർ- പൈപ്പ്, പ്ളേറ്റർ, സൂപ്പർവൈസർ- വെൽഡർ, മറൈൻ പൈലറ്റ്, ഫിറ്റർ - ഹൈഡ്രോളിക്, ഇൻസ്പെക്ടർ - സേഫ്റ്റി എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: careers.drydocks.gov.ae. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി
എമിരേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കണം. സെയിൽസ് മാനേജർ , അസിസ്റ്റന്റ് ടെക്നിക്കൽ ഇൻസ്പെക്ടർ, അഡ്മിൻ സർവീസ് മാനേജർ, അഡ്മിൻ അസിസ്റ്റന്റ്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, ഹെവി ഡ്യൂട്ടി ഡ്രൈവർ, അഡ്മിൻ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.enoc.com. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും gulfjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
കൊക്കക്കോള കമ്പനി
യുഎസ് കൊക്കക്കോള കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കണം. സെയിൽസ് മാനേജർ, സീനിയർ ഡയറക്ടർ, സോഷ്യൽ ഇംപാക്ട്, വേർഹൗസ് ടെക്, എന്നീ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ് : cocacola.appvault.com.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
പെൻസ്പെൻഓയിൽ ഗ്യാസ്
കമ്പനിയായ പെൻസ്പെനിന്റെ യുഎഇ, ബാങ്കോംഗ്, യുഎസ്എ, ആൻഡ് യുകെ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലേക്ക് നിരവധി ഒഴിവുകൾ. അസറ്റ് ഇന്റഗ്രിറ്റി എൻജിനീയർ, ഓപ്പറേഷൻ ഇന്റഗ്രിറ്റി കൺസൾട്ടന്റ്, ഗ്യാസ് മാറ്റെറിംഗ് ടെക്നീഷ്യൻ, കോസ്റ്റ് എസ്റ്റിമേറ്റർ, മെക്കാനിക്കൽ ഗ്യാസ് ടെക്നീഷ്യൻ, ടെക്നിക്കൽ ട്രെയിനർ , സീനിയർ പൈപ്പ് ലൈൻ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്റ്:http://www.penspen.com.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
എം.പി.എച്ച് ടെക്നിക്കൽ സർവീസ്
സൗദിയിലെ എംപിഎച്ച് ടെക്നിക്കൽ സർവീസിൽബൾക്ക് സെയിൽസ് സ്പെഷ്യലിസ്റ്റ്, ഒഎച്ച് എസ്ഇ സൂപ്രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. ഭക്ഷണവും താമസസൗകര്യവും കൂടാതെ ഫ്രീ വിസയും തുടക്കത്തിൽ തന്നെ 4000 റിയൽ ശമ്പളവും നൽകുന്നു. കമ്പനിവെബ്സൈറ്റ് : http://mphexperts.com/ ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഖത്തർ ഫെർട്ടിലൈസർ കമ്പനി
ഖത്തർ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫെർട്ടിലൈസർ കമ്പനിയിലെ ഒഴിവുകളിലേക്ക് ആളുകളെ നിയമിക്കുന്നു. ഉയർന്ന ശമ്പളവും മറ്റെല്ലാ ആനുകൂല്യങ്ങളും. ഓട്ടോമേഷൻ എൻജിനീയർ, സിവിൽ മെയിന്റനൻസ് സൂപ്രണ്ട്, കംപ്ളയൻസ് ഓഫീസർ, ഹെഡ് ഒഫ് പ്രോജക്ട് ഇവാല്യേഷൻ, ഹെഡ് ഒഫ് റിസ്ക് മാനേജ്മെന്റ്, മെക്കാനിക്കൽ പ്രൊജക്ട്സ് എൻജിനീയർ, പ്രോജക്ട് കോസ്റ്റിംഗ് എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, പ്രോജക്ട് കോസ്റ്റിംഗ് എൻജിനീയർ, സിസ്റ്രം അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് :http://www.qafco.com.qa. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.