2019 ദുബായ് കസ്റ്റംസ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളികൾക്ക് മുൻഗണന.
ഇപ്പോൾ അപേക്ഷിക്കാം.ഫ്രീ വിസയും ടിക്കറ്റും ലഭിക്കും. ഫസ്റ്റ് ഇൻസ്പെക്ഷൻ ഓഫീസർ, സീനിയർ സ്ട്രാറ്റജിക് റിസേർച്ച് ഓഫീസർ, ഇൻസ്പെക്ഷൻ ഓഫീസർ, കമാൻഡർ, കസ്റ്റമർ സർവീസ് ഡെവലപ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് റിവ്യൂവർ , ചെക്കർ, സീനിയർ ഓഫീസർ, മാസ്റ്റർ എഡിറ്രർ, ട്രെയിനർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: jobs.dubaicareers.ae. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഒമാൻ എയറിൽ
ഒമാൻ എയറിൽ നിരവധി അവസരങ്ങൾ. സെയിൽസ് മാനേജർ, കൺട്രി മാനേജർ , സൂപ്പർവൈസർ, ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : www.omanair.com. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഇത്തിഹാദ് എയർവേസ്
യുഎഇ യിലെ പ്രശസ്ത എയർവേസ് കമ്പനിയായ ഇത്തിഹാദ് വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു...
കുറഞ്ഞ യോഗ്യത : പ്ലസ് ടു . മാനേജർ ടിആൻഡ് സർവീസ് ഡെലിവറി, ലൈസെൻസ്ഡ് ഫ്ളൈറ്റ് ഡിസ്പാച്ചർ, ക്യാബിൻ ക്രൂ- വേൾഡ് വൈഡ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് :careers.etihad.com.
ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
മെയ്ബാങ്ക്
മലേഷ്യയിലെ മെയ്ബാങ്കിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെലിസെയിൽ എക്സിക്യൂട്ടീവ് , റിലേഷൻഷിപ്പ് മാനേജർ , അസോസിയേറ്റ് ഡയറക്ടർ, കൺസ്യൂമർ സെയിൽസ് എക്സിക്യൂട്ടീവ്, പേഴ്സണൽ ഫിനാൻസ് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് :maybankjobs.com.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
അൽഗാനീം ഇൻഡസ്ട്രി
കുവൈറ്റിലെ അൽഗാനിം ഇൻഡസ്ട്രിയിൽ പ്ലസ് ടു കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന ശമ്പളത്തോടൊപ്പം ഭക്ഷണവും താമസ സൗകര്യത്തോടെയും ജോലി നേടാം. കോസ്റ്റ് ഓഫീസ് സൂപ്പർവൈസർ , ബിസിനസ് അനലിസ്റ്റ്, ഐടി സ്പെഷ്യലിസ്റ്റ് , ഐടി അനലിസ്റ്റ്, കസ്റ്റമർ സർവീസ് റെപ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.alghanim.com
ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഒ.സി.ബി.സി ബാങ്ക്
സിംഗപ്പൂരിലെ ഒ.സി.ബി.സി ബാങ്ക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ (കൊമേഴ്സ്യൽ പ്രോപ്പർട്ടി ലോൺസ്), ബിസിനസ് ഡെവലപ്മെന്റ് മാനേജർ (അക്വിസിഷൻ), ബിസിനസ് ബാങ്കിംഗ് മാനേജർ (അക്കൗണ്ട് ഓപ്പണിംഗ്) , സർവീസ് മാനേജർ ( കൊമേഴ്സ്യൽ സർവീസ് സെന്റർ) , മൊബൈൽ ഡെവലപ്പർ, ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ, ഇവന്റ്സ്മാനേജ്മെന്റത്സ ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://ocbc.taleo.net
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
കെ.പി.എം.ജി
ഓസ്ട്രേലിയയിലെ കെ.പി.എം.ജി കമ്പനിയിൽ നിരവധി അവസരങ്ങൾ.സീനിയർ കൺസൾട്ടന്റ്, മാനേജർ, അസോസിയേറ്റ് ഡയറക്ടർ, സീനിയർ അക്കൗണ്ടന്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : home.kpmg.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഡി.എച്ച്.എൽ
ദുബായിലെ പ്രമുഖ കൊറിയർ കമ്പനിയിലേക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു.പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം . ലെഡ് ക്വാളിഫർ, കസ്റ്റമർ കെയർ മാനേജർ, സെക്യൂരിറ്റി ആൻഡ് ഫെസിലിറ്റി മാനേജർ, ഫീൽഡ് സെയിൽസ് സ്പെഷ്യലിസ്റ്റ്, ലീഗൽ കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.dhl.com. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ജനറൽ ഇലക്ട്രിക്
അമേരിക്കയിലെ ജനറൽ ഇലക്ട്രിക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ഓപ്പറേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജർ- കൺട്രോൾ സർവീസ്, പ്രോജക്ട് മാനേജർ- അഡ്വാൻസ്ഡ് റിലീസ് പ്രോജക്ട്, ടാക്സ് ഡയറക്ടർ, അനലിറ്റിക്സ് എൻജിനീയർ, സീനിയർ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : https://jobs.gecareers.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുംgulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ട്രാൻസ്ഗാർഡ് ഗ്രൂപ്പിൽ
ട്രാൻസ്ഗാർഡ് ഗ്രൂപ്പിൽ നിരവധി തസ്തികകളിൽ അവസരം. ഫിനാൻസ് കോഡിനേറ്റർ, കമ്മീഷനിംഗ് എൻജിനീയർ, ടൈം അറ്റന്റർ, മാനേജർ, കമ്മ്യൂണിക്കേഷൻ മാനേജർ, വാട്ടർ ടാങ്ക് ക്ളീനിംഗ് സൂപ്പർവൈസർ, ഡ്രൈവർ എക്സ്പേർട്ട് , ഓപ്പറേഷൻ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.transguardgroup.com കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ബ്രിട്ടീഷ് സ്കൂൾ
വിദ്യാഭ്യാസരംഗത്ത് മികച്ചു നിൽക്കുന്ന ദുബായ് ബ്രിട്ടീഷ് സ്കൂളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എസി ടെക്നീഷ്യൻ, ഡാറ്റ മാനേജർ, പാരന്റ് റിലേഷൻ ഓഫീസർ,ഫെസിലിറ്റി മാനേജർ, അറബിക്, ഇസ്ളാമിക് ടീച്ചേഴ്സ്, ഡാറ്റ ഓഫീസർ, സയൻസ് ടീച്ചർ, സെക്കൻഡറി മാത്സ് ടീച്ചർ, സൈക്കോളജി ടീച്ചർ, സ്കൂൾ കൗൺസിലർ, മ്യൂസിക് ടീച്ചർ, ലൈബ്രേറിയൻ, പ്രൈമറി ടീച്ചർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
കമ്പനി വെബ്സൈറ്റ്: www.dubaibritishschool.ae