അനന്തം... അജ്ഞാതം... ഓപ്പറേഷൻ അനന്ത പാതിവഴിയിലുപേക്ഷിക്കപ്പെട്ടപ്പോൾ തോടുകളുടെ കരയിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരാണ് ഈ ദുർഗന്ധം അനുഭവിക്കുന്നത് . ഗർഭിണികളും രോഗികളുമുൾപ്പടെയുള്ളവർ വസിക്കുന്ന ഈ മേഖലയിൽ താമസിക്കുന്നവർ നഗരസഭയ്ക്കും ഭരണാധികാരികൾക്കും പരാതികൾ നൽകിയെങ്കിലും മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞൊഴിയുകയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. തമ്പാനൂർ ചെങ്കൽച്ചൂളക്ക് സമീപം മാലിന്യം നിറഞ്ഞ തോടിനു മുന്നിലൂടെ കുഞ്ഞുമായി നീങ്ങുന്ന വൃദ്ധ