മംഗളസ്വരൂപിയായ അല്ലയോ ഭഗവാൻ, പ്രാണതത്വവും മാറി ശക്തിസ്പന്ദനവും നിലച്ച് അനാഹതനാദവും അങ്ങയെ പ്രാപിക്കാനുള്ള യജ്ഞത്തിന് വിറകാക്കി ഹോമിക്കാൻ കരുത്തുള്ളവനാണ് ഇൗ ഭക്തൻ.