നെയ്യാറ്റിൻകര: പഴയ ഉച്ചക്കട പരേതനായ സുകുമാരന്റെ ഭാര്യ ബി.വിജയമ്മ (74 ) നിര്യാതയായി. സഞ്ചയനം 1 ന് രാവിലെ 9 മണിക്ക്.