ss


ശ്രീകാര്യം: ചെമ്പഴന്തി എസ്.ഡി ഭവനിൽ പരേതനായ എ. സത്യദേവന്റെ ഭാര്യ സി. സാവിത്രി (85) നിര്യാതയായി. മക്കൾ : എസ്. സരയൂ, എസ്. സത്യബാബു, എസ്. സുരേഷ് ബാബു. മരുമക്കൾ : വി. ദാമോദരൻ, എസ്. ശശികല, ആർ.എസ്. സുനിത. സഞ്ചയനം ഞായറാഴ്ച 8.30 ന്.