കുടപ്പനക്കുന്ന് : കുശവർക്കൽ മൂങ്ങോട്ടുകോണം എം.എൻ.ആർ.എ ബി44 രാജേശ്വരി ഭവനിൽ രാജേശ്വരിയമ്മ (68) നിര്യാതയായി. ഭർത്താവ്: എൻ. സുകുമാരൻ നായർ. മക്കൾ: രാജേഷ്, രാജലക്ഷ്മി. മരുമക്കൾ: അജിത, രാജു എസ്. നായർ. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.