asian-cup-japan-final
asian cup japan final

അബുദാബി : ഇന്നലെ നടന്ന ആദ്യ സെമിഫൈനലിൽ ഇറാനെ 3-0ത്തിന് തോൽപ്പിച്ച് ജപ്പാൻ എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ഫൈനലിലെത്തി. ജപ്പാന് വേണ്ടി ഒസാക്കോ രണ്ടുഗോളുകളും ഹരാഗുചി ഒരു ഗോളും നേടി. രണ്ടാം പകുതിയിലായിരുന്നു മൂന്നുഗോളുകളും . ഇന്ന് രണ്ടാം സെമിയിൽ ഖത്തർ യു.എ.ഇയെ നേരിടും.