death

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ദമ്പതികൾ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലി കുറുശ്ശി വാഴേങ്കാവ് ആലിക്കകളത്തിൽ സോമ ശേഖരൻ(51) ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്. മിനിതയുടെ ചികിത്സയ്‌ക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്.