കൗമുദി.ടി.വി നിർമ്മിക്കുന്ന മഹാഗുരു പരമ്പരയുടെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോ എസ്.എൻ.ഡി.പി.യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ പെരുന്തുരുത്ത് ശാഖാങ്കണത്തിലേക്ക് യൂണിയൻ പ്രസിഡന്റ്എ.ഡി.പ്രസാദ് ആരിശേരിസ്വീകരിക്കുന്നു.കൗൺസിലർ സി.എം.ബാബു തോട്ടത്തിൽ,ശാഖാ പ്രസിഡന്റ് പി.ഡി.ശശിധരൻ,സെക്രട്ടറി ടി.ജി.സന്തോഷ്‌കുമാർ,വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
കാമറ: ശ്രീകുമാർ ആലപ്ര