കൗമുദി ടി,വി നിർമ്മിക്കുന്ന മഹാഗുരു പരമ്പരയുടെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോ എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ ആനന്ദാശ്രമം ശാഖാങ്കണത്തിലേക്ക് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സ്വീകരിക്കുന്നു.സെക്രട്ടറി പി.എം.ചന്ദ്രൻ,സുരേഷ് പരമേശ്വരൻ,ശാഖാ പ്രസിഡന്റ്ടി.ഡി.രമേശ്,സെക്രട്ടറി സന്തോഷ് ബാബു വാഴയിൽ, ടി.എസ്.സജിത്ത് റോയ്,ലളിതമ്മ തുടങ്ങിയവർ സമീപം
കാമറ: ശ്രീകുമാർ ആലപ്ര