മഹാത്മാ അയ്യങ്കാളിയുടെ സമരജീവിതത്തെ ആസ്പദമാക്കി പന്തളം ഗ്രാമീണ നാടകശാലയുടെ ചരിത്ര നാടകം കനൽ സൂര്യൻ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ മന്ത്രി ജി.സുധാകരൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു.
കാമറ: അജയ് മധു