റിനീഷ് തിരുവള്ളൂർ രചിച്ച 'പിണറായി വിജയൻ ദേശം, ഭാഷ, ശരീരം' എന്ന പുസ്‌തകം തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രകാശനം ചെയ്‌ത ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു.
കാമറ: അജയ് മധു