sabarimala-

തിരുവനന്തപുരം: യുവതി പ്രവേശനത്താൽ കലുഷിതമായ ശബരിമലയിൽ വരുമാനം കുറഞ്ഞതിനെ തുടർന്ന് ദേവസ്വം ബോർഡ് സർക്കാരിൽ നിന്നും സഹായം തേടിയേക്കും. സർക്കാരിൽ നിന്നും 250 കോടി സഹായം തേടാനാണ് ദേവസ്വം ബോർഡിന്റെ നീക്കം. ക്ഷേത്ര പുനരുദ്ധാരണത്തിനും പമ്പയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് സാമ്പത്തിക സഹായം തേടുന്നത്.