നെടുമങ്ങാട്: പുതുക്കുളങ്ങര പയറ്റുവിള വീട്ടിൽ മുഹമ്മദ് ഹനീഫ (75) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: ബഷീർ എം.എച്ച് (ടാക്സസ്), അബ്ദുൽസലാം (കെ.എസ്.ആർ.ടി.സി), നസീമ. മരുമക്കൾ: ബഷീർ (കെ.എസ്.ഇ.ബി), നിഷിദ. ഖബറടക്കം ഇന്ന് രാവിലെ ഏഴിന് പുതുക്കുളങ്ങ മുസ്ലിം ജമാഅത്തിൽ.