gurumargam

ചെ​റി​യ രോ​മ​ങ്ങൾ നി​റ​ഞ്ഞ തൊ​ലി​കൊ​ണ്ട് മു​ടി ജീർ​ണി​ച്ച് ന​ശി​ക്കു​ക എ​ന്ന നി​ശ്ചി​ത സ്വ​ഭാ​വ​ത്തോ​ടു​കൂ​ടി പ​ല ലോ​ക​ങ്ങ​ളെ പ്രാപി​ച്ച് ചു​റ്റി​ത്തി​രി​യു​ക​യാ​ണ് സൂ​ക്ഷ്​മ​ശ​രീ​രം.