endosulfan1
എൻഡോസൾഫാൻ ദുരിത ബാധിതരായ അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചികാല പട്ടിണിസമരത്തിൽ നിന്നും

പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽപെടുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചികാല പട്ടിണിസമരത്തിന് എത്തിയ അമ്മയും കുഞ്ഞും

endosulfan
മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യം വിളിയല്ല,കാലുയർത്തിയുള്ള നിലവിളിയാണ് :എൻഡോസൾഫാൻ ദുരിത ബാധിതരായ അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചികാല പട്ടിണിസമരത്തിൽ നിന്നും

endosulfan2
പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽപെടുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചികാല പട്ടിണിസമരത്തിന് എത്തിയ അമ്മയും കുഞ്ഞും

endosulfan3
പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽപെടുത്തണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിത ബാധിതരായ അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചികാല പട്ടിണിസമരത്തിൽ പങ്കെടുക്കാനെത്തിയ വി.എം സുധീരൻ സാമൂഹ്യ പ്രവർത്തക ദയാഭായിക്കൊപ്പം

endosulfan4
എൻഡോസൾഫാൻ ദുരിത ബാധിതരായ അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചികാല പട്ടിണിസമരത്തിൽ പങ്കെടുക്കാനെത്തിയ ദയാഭായി ദുരിത ബാധിതനായ കുട്ടിയുമായി