മഹാത്മാഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ചു ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിലും സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളും ചേർന്ന് സംഘടിപ്പിച്ച ഗാന്ധിസ്‌മൃതി പരിപാടിയുടെ ഉദ്ഘാടനം പ്രശസ്‌ത കവി കുരീപ്പുഴ ശ്രീകുമാർ നിർവ്വഹിച്ചു സംസാരിക്കുന്നു