brinda-karat


ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പത്താം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന വനിതാ സമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ

brinda-2

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പത്താം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന വനിതാ സമ്മേളനത്തിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തമെന്നാവശ്യപ്പെട്ട് ഗ്രാമീൺ ബാങ്കിലെ സ്ഥിരം ജീവനക്കാർ നടത്തിയ സമരത്തിൽ ഏഴു ദിവസം നിരാഹാരം അനുഷ്ഠിച്ച രജിത മോളെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആദരിക്കുന്നു