തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ഫൊക്കാന കേരള കൺവെൻഷന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.പ്രസിഡന്റ് മാധവൻ ബി.നായർ,ഡോ.ശശിതരൂർ എം.പി,പി.വി അബ്‌ദുൽ വഹാബ് എം.പി,ചെറിയാൻ ഫിലിപ്പ്,ടോമി കൊക്കാട്,ഡോ.അനിരുദ്ധൻ,പോൾ കറുകപ്പളളി,ജോജി വർഗീസ്,വരദരാജൻ,സജിമോൻ,മാമൻ സി ജേക്കബ്,ലൈസി അലക്സ്,ഡോ.ആനി പോൾ,ഡോ.സുജജോർജ്ജ്,ഷീല തുടങ്ങിയവർ സമീപം
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ഫൊക്കാന കേരള കൺവെൻഷന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം നൽകുന്ന പ്രസിഡന്റ് മാധവൻ ബി.നായർ.ചെറിയാൻ ഫിലിപ്പ്,എം.പി മാരായ ഡോ.ശശിതരൂർ,പി.വി അബ്‌ദുൽ വഹാബ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ഫൊക്കാന കേരള കൺവെൻഷന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്ന പ്രസിഡന്റ് മാധവൻ ബി.നായർ.ചെറിയാൻ ഫിലിപ്പ്,എം.പി മാരായ ഡോ.ശശിതരൂർ,പി.വി അബ്‌ദുൽ വഹാബ് തുടങ്ങിയവർ സമീപം