തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ഫൊക്കാന കേരള കൺവെൻഷന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിക്കുന്നു.പ്രസിഡന്റ് ബി.മാധവൻ നായർ,രാജ് മോഹൻ,മാമൻ സി ജേക്കബ്,പോൾ കറുകപ്പളളി,ടോമി കോക്കാട്,സജിമോൻ ആന്റണി,ഡോ.അനിരുദ്ധൻ,ജോജി വർഗീസ്,ശ്രീകുമാർ ഉണ്ണിത്താൻ,തുടങ്ങിയവർ സമീപം